ഇത് ഭരണഘടനയ്‌ക്കെതിരായ ആക്രമണം ; ചീഫ് ജസ്റ്റിസിനു നേരെ ഉണ്ടായ ചെരിപ്പേറിനെ അപലപിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി : സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഉണ്ടായ ചെരിപ്പേറിനെ അപലപിച്ച് സോണിയ ഗാന്ധി. ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആണ് നടന്നതെന്ന് സോണിയ ഗാന്ധി ...















