മോഹൻലാൽ വിളിച്ചപ്പോൾ ഞാൻ എടുത്തില്ല; ആരെങ്കിലും സ്‌ക്രൂ കയറ്റിയാൽ അദ്ദേഹം ചൂടാകും; സുരേഷ് കുമാർ
എറണാകുളം: ആന്റണി പെരുമ്പാവൂരുമായി തർക്കങ്ങൾ നിലനിൽക്കേ തന്നെ മോഹൻലാൽ വിളിച്ചിരിന്നുവെന്ന് നിർമ്മാതാവ് ജി. സുരേഷ് കുമാർ. സംസാരം മോശമാവുമെന്ന് കരുതി ഫോൺ എടുത്തില്ല. ആരെങ്കിലും സ്‌ക്രൂ കയറ്റിയാൽ ...