ബംഗാളിലും ഇടത് പക്ഷം ‘സംപൂജ്യരാകും’; ബിജെപി മുന്നേറ്റം പ്രവചിച്ച് സര്‍വ്വേ; വോട്ട് ശതമാനം കുത്തനെ ഉയരും
ബംഗാളില്‍ 11 സീറ്റുകളോടെ ബിജെപി നില മെച്ചപ്പെടുത്തുമെന്നു സര്‍വ്വേ പ്രവചിക്കുന്നു ടൈംസ് നൗ. 31 സീറ്റുകള്‍ തൃണമൂല്‍ നേടുമ്പോള്‍ ഇടത് പക്ഷത്തിനും, കോണ്‍ഗ്രസിനും സീറ്റൊന്നും നേടാനാവില്ലെന്നും സര്‍വ്വേ ...