sushama swaraj

ഷെറിനെ ദത്ത് നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് മേനകാ ഗാന്ധിയോട് സുഷമ സ്വരാജ്

ഡൽഹി: യു.എസിലെ ഡാലസിൽ മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മേനകാഗാന്ധിയോട് റിപ്പോർട്ട് ...

സ്വിസ് ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സുഷമ സ്വരാജ്, രണ്ട് പേര്‍ അറസ്റ്റില്‍

ലക്‌നൗ: യുപിയില്‍ സ്വിസ് ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ...

തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ഡല്‍ഹി: തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്‍സണ്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ...

‘ചികിത്സാ വിസയ്ക്കായി അപേക്ഷിച്ചിരുന്ന എല്ലാവര്‍ക്കും വിസ’, പാകിസ്ഥാനികള്‍ക്ക് സുഷമാ സ്വരാജിന്‍റെ ദീപാവലി സമ്മാനം

ഡല്‍ഹി: പാകിസ്ഥാനില്‍ നിന്ന് ചികിത്സാര്‍ഥം ഇന്ത്യയിലേയ്ക്കു വരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന എല്ലാവര്‍ക്കും ഇന്ന് വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.  ചികിത്സയ്ക്കായി ...

‘സ്ത്രീകള്‍ ദോക് ലാം നയതന്ത്രം മാതൃകയാക്കു’ വീട്ടുകാരെ അനുനയിപ്പിക്കാനുള്ള ‘തന്ത്രം’ ഉപദേശിച്ച് സുഷമ സ്വരാജ്

അഹമ്മദാബാദ് : ദോക് ലാമില്‍ ചൈനക്കെതിരെ ഇന്ത്യ സ്വീകരിച്ച അനുനയ തന്ത്രം സ്ത്രീകള്‍ക്കും മാതൃകയാക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജോലി ചെയ്യാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതം ...

സൗദിയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി  സുഷമാ സ്വരാജ്, ‘ജാവേദ് എത്രയും പെട്ടെന്ന് അവളുടെ അടുത്ത് എത്തൂ’

ഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പഞ്ചാബ്  സ്വദേശിനിക്കാണ് സഹായഹസ്തവുമായി സുഷമാ സ്വരാജ് എത്തിയത്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും ...

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുമ്പോഴും രണ്ട് പാക് പൗരന്‍മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ച്  സഹായ ഹസ്തവുമായി സുഷമ സ്വരാജ്

ഡല്‍ഹി: അതിര്‍ത്തിയില്‍ അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടുകൂടി രണ്ട് പാക് പൗരന്‍മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ച്  തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചിരിക്കുകയാണ് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ലാഹോര്‍ സ്വദേശിയായ ഉസൈര്‍ ഹുമയൂണിന്റെ ...

ഒക്ടോബറില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത് സുഷമ സ്വരാജ്

ഡല്‍ഹി: ഒക്ടോബറില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ധാക്കയില്‍ നടക്കുന്ന സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ...

15 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി കുവൈത്ത് അമീര്‍, 119 പേരുടെ ശിക്ഷയില്‍ ഇളവ്, നന്ദി അറിയിച്ച് സുഷമാ സ്വരാജ്

ഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ട് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ...

മറ്റ് എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് സുഷമ സ്വരാജിന് മുഖ്യമന്ത്രിയുടെ കത്ത്

യുഎഇയില്‍ ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഷാര്‍ജയില്‍ ചെറിയ കേസില്‍പ്പെട്ട് കഴിയുന്ന ...

പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും അസാധുനോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഇനി അവസരം നല്‍കില്ലെന്ന് സുഷമാ സ്വരാജ്

വാഷിംഗ്ടണ്‍: പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ രണ്ടാമത് ഒരു അവസരം കൂടി നല്‍കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ വെച്ച് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ...

പാക്ക് ബാലികയ്ക്ക് ചികിത്സയ്ക്കായ് വിസ അനുവദിച്ച് സഹായ ഹസ്തവുമായി സുഷമ സ്വരാജ്

ഡല്‍ഹി: യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാനെതിരെ നടത്തിയ തീപ്പൊരി പ്രസംഗത്തിനു ശേഷം സഹായ ഹസ്തവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനില്‍ നിന്നുള്ള ബാലികയ്ക്ക് ...

149 ഇന്ത്യക്കാരെ മോചിതരാക്കിയ ഷാര്‍ജ ഭരണാധികാരിക്ക് നന്ദിയറിയിച്ച് സുഷമാ സ്വരാജ്

ഡല്‍ഹി: 149 ഇന്ത്യക്കാരെ മോചിതരാക്കിയ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നടപടിയെ സ്വാഗതം ചെയ്ത് നന്ദിയറിയിച്ച് സുഷമാ സ്വരാജ്. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ആവശ്യങ്ങള്‍ ...

സുഷമാ സ്വരാജിന്റെ പാക്കിസ്ഥാനെതിരായ യുഎന്‍ പ്രസംഗത്തില്‍ ചൈനയുടെ പ്രതികരണം

ബെയ്ജിങ്: പാകിസ്ഥാനെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞെയാരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ കുറ്റപ്പെടുത്തല്‍. ...

യുഎന്നില്‍ പാക്കിസ്ഥാനെ നിര്‍ത്തിപൊരിച്ച് സുഷമ സ്വരാജ്: ചൈനയ്ക്കും ഒളിയമ്പ്

ന്യൂയോര്‍ക്ക് : യുഎന്‍ പൊതുസഭയുടെ 72-ാം സമ്മേളനത്തില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം. പാക്കിസ്ഥാനെ പിന്തുണക്കുന്ന ചൈനയേയും സുഷമ പരോക്ഷമായി വിമര്‍ശിച്ചു. ഭീകരവാദികളെ ...

ചില രാജ്യങ്ങള്‍ ഭീകരവാദം രാജ്യനയമായി ഉപയോഗിക്കുന്നുണ്ടെന്ന് സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: ചില രാജ്യങ്ങള്‍ ഭീകരവാദം രാജ്യനയമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരം രാജ്യങ്ങളാണ് ഭീകരര്‍ താവളമാക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകര പ്രവര്‍ത്തനം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ...

ഭീകരപ്രവർത്തനത്തെ ന്യായീകരിക്കാനാവില്ലെന്ന് എസ്‌സിഒയില്‍ സുഷമ സ്വരാജ്

ന്യൂയോർക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവർത്തനവും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അർഥങ്ങളെയും ഉൾക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും സുഷമ സ്വരാജ് ന്യൂയോർക്കിൽ നടന്ന ...

‘ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഗൗരവമായി കാണണം’, സുഷമസ്വരാജ്

ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഗൗരവമായി കാണണമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഉത്തരകൊറിയയുടെ അണുപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് പാകിസ്താനാണെന്നും സുഷമസ്വരാജ് ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ നടന്ന യു.എസ്, ജപ്പാന്‍ ഇന്ത്യ ...

ചൈനയെ തളക്കാന്‍ ഇന്ത്യ-ജപ്പാന്‍-യുഎസ് അച്ചുതണ്ട്

ന്യൂയോർക്ക്: യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ–യുഎസ്–ജപ്പാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. സിക്കിമിലെ ദോക് ലാ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണു ലക്ഷ്യം. ചർച്ചയുടെ വിഷയങ്ങൾ ...

സുഷമ സ്വരാജ് യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍, ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി. വനിതാ സംരഭകത്വത്തേക്കുറിച്ചും ...

Page 4 of 12 1 3 4 5 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist