sushama swaraj

ഉഭയകക്ഷി ചർച്ചകൾക്കായി സുഷമ സ്വരാജ് അമേരിക്കയില്‍

ന്യൂയോർക്ക്: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉഭയകക്ഷി ചർച്ചകൾക്കായി തിങ്കളാഴ്ച അമേരിക്കയിലെത്തി. സുഷമയെ പ്രതിനിധീകരിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ചർച്ചയിൽ ...

ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച സുഷമ സ്വരാജിന് നന്ദി പറഞ്ഞ് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

ഡല്‍ഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി പറഞ്ഞ് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ...

സുഷമ സ്വരാജിന് നന്ദിയറിയിച്ച് ഫാദര്‍ ടോം ഉഴുന്നാലിന്റെ കുടുംബം

കോട്ടയം: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കുടുംബം. അദ്ദേഹത്തിന്റെ മോചനവാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ജന്മനാടായ രാമപുരം കേട്ടത്. മധുരം വിതരണം ...

ടോം ഉഴുന്നാലിന്‍റെ മോചനം സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ഡല്‍ഹി മലയാളി വൈദീകന്‍ ടോം ഉഴുന്നാലിന്‍റെ മോചനം സ്ഥിരീകരിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചിരിക്കുന്നത്.   https://twitter.com/SushmaSwaraj/status/907547052912947200

വീണ്ടും സുഷമ സ്വരാജിന്റെ സഹായഹസ്തം, ആലപ്പുഴ സ്വദേശി സജിമോന്‍ നാട്ടിലെത്തി

അമ്പലപ്പുഴ: ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ ആലപ്പുഴ സ്വദേശി കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജിന്റെ സഹായത്തില്‍ നാട്ടിലെത്തി. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മീനപ്പള്ളിച്ചിറ വീട്ടില്‍ സജിമോന്‍(41)ആണ് ...

‘ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും ഉടന്‍ മെഡിക്കല്‍ വിസ അനുവദിക്കും’, പാക് പൗരന്മാര്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്

ഡല്‍ഹി: മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ ...

ദോക് ലാ സംഘര്‍ഷം സമാധാനപരമായും സൗഹാര്‍ദത്തോടെയും അവസാനിക്കുമെന്ന് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി

കാഠ്മണ്ഡു: ദോക് ലാ സംഘര്‍ഷം സമാധാനപരമായും സൗഹാര്‍ദത്തോടെയും അവസാനിക്കുമെന്ന് ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ഡാംചോ ദോര്‍ഗി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ഡാംചോ ദോര്‍ഗിയുടെ ...

യുദ്ധത്തിലൂടെയല്ല ചര്‍ച്ചയിലൂടെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കേണ്ടതെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: യുദ്ധത്തിലൂടെയല്ല ചര്‍ച്ചയിലൂടെ മാത്രമേ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്. ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ ...

ഇന്ത്യന്‍ നിലപാടറിയും മുമ്പേ ചൈനീസ് അംബാസിഡറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത് തെറ്റ്, രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുഷമ സ്വരാജ്

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ നിലപാടറിയും മുമ്പേ ചൈനീസ് അംബാസിഡറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ...

‘നിങ്ങള്‍ പാക്ക് പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു’, സുഷമ സ്വരാജിന് നന്ദി അറിയിച്ച് പാക്ക് യുവതി

ഡല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഇതാ പാക്കിസ്ഥാനില്‍ നിന്നും ഒരു ആരാധിക. സുഷമാ സ്വരാജ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പാക്ക് യുവതിയായ ഹിജാബ് ...

ഇന്ത്യക്കാരുടെ ഇഷ്ടനേതാവ് സുഷമ സ്വരാജെന്ന് അമേരിക്കന്‍ മാഗസിന്‍ വാള്‍ സ്ട്രീറ്റ് ജേണല്‍

ഡല്‍ഹി: ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണെന്ന് അമേരിക്കന്‍ മാഗസിനായ വാള്‍ സ്ട്രീറ്റ് ജേണല്‍. മാഗസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും ...

ഇന്ത്യയിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാക്ക് വംശജയെ സഹായിച്ച് സുഷമ സ്വരാജ്

കോട്ടയം: ഇന്ത്യയിലെ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്ക് വംശജയ്ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം. കൊല്ലം സ്വദേശിയായ ഡോ. വനേസ ഫ്രാന്‍സിസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ...

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനം, സുഷമാ സ്വരാജ് ഇറാഖ് വിദേശകാര്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തും

ഡല്‍ഹി: മൊസൂളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുമായി മന്ത്രി സുഷമാ സ്വരാജ് ഇന്ന് ...

പാക് അധീന കശ്മീരില്‍ നിന്നുള്ള യുവാവിന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വരാന്‍ പാക്കിസ്ഥാന്റെ ശുപാര്‍ശ കത്ത് ആവശ്യമില്ലെന്ന് സുഷമാ സ്വരാജ്

  ഡല്‍ഹി: പാക് അധീന കശ്മീരില്‍ നിന്നുള്ള യുവാവിന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് വരാന്‍ പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പാക് അധീന ...

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യന്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സുഷമ സ്വരാജ്

2014-ന് ശേഷം ഇറാഖില്‍ കാണാതായ 39 ഇന്ത്യന്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രി എം.ജെ.അക് അക്ബര്‍, മുന്‍ സൈനീക മേധാവി വി കെ ...

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് യോഗം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കക്ഷി ...

രോഗബാധിതയായ പാക്കിസ്ഥാന്‍ യുവതിക്കു സഹായം: വാര്‍ത്തകളിടം പിടിച്ച് വീണ്ടും സുഷമ സ്വരാജ്

  ഡല്‍ഹി: പാക്കിസ്ഥാന്‍ യുവതിയ്ക്ക് ഇന്ത്യയില്‍ ചികിത്സാ സൗകര്യമൊരുക്കി സുഷമ സ്വരാജ് മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള സഹായമാണ് പാക്കിസ്ഥാന്‍ യുവതി ഫൈസ തന്‍വീറിനു ഇന്ത്യന്‍ ...

‘തന്റെ പ്രസംഗം മീരാ കുമാര്‍ തടസ്സപ്പെടുത്തിയത് 60 തവണ’ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ നിഷ്പക്ഷതയെ വിമര്‍ശിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്-വീഡിയൊ

ഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 2013ല്‍ ഏപ്രിലില്‍ ലോക്‌സഭാ സ്പീക്കര്‍ ആയിരിക്കെ മീരാ കുമാര്‍, ...

സൗദിയില്‍ ഇന്ത്യന്‍ നഴ്‌സിനെ അടിമയാക്കി; മോചനത്തിന് സുഷമ സ്വരാജിന്റെ ഇടപെടല്‍

ഡല്‍ഹി: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഇന്ത്യന്‍ നഴ്‌സിനെ അടിമയാക്കിയതായി റിപ്പോര്‍ട്ട്. നഴ്‌സിനെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. കര്‍ണാടക സ്വദേശിനി ജസീന്ത മെന്‍ഡോണ്‍കയെയാണ് സൗദിയില്‍ അടിമയാക്കി ...

സുഷമ സ്വരാജ് ഇടപെട്ടു, പ്രവാസികള്‍ക്ക് റംസാന്‍ അവധി യാത്രയ്ക്ക് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം

  ഡല്‍ഹി: അവധിയാഘോഷിക്കാനായി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം. ദോഹയില്‍ നിന്ന് ...

Page 5 of 12 1 4 5 6 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist