sushama swaraj

സൂപ്പര്‍ഹിറ്റായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പാസ്‌പോര്‍ട്ട് ആപ്പ്, രണ്ടുദിവസത്തിനുള്ളില്‍ പത്ത് ലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു

  ഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പാസ്പോര്‍ട്ട് സേവാ ആപ്പ് തരംഗമാകുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ആപ്പ് സൂപ്പര്‍ ഹിറ്റായെന്നാണ് വിലയിരുത്തല്‍ . ഇന്ത്യയിലെവിടെ ...

പെട്രോ ഉപയോഗിച്ച് വെനിസ്വേലയുമായി എണ്ണക്കച്ചവടത്തിനില്ലെന്ന് ഇന്ത്യ: ‘രൂപ നല്‍കുന്ന കാര്യം പരിഗണനയില്‍’

അമേരിയ്ക്കന്‍ ഉപരോധം തടസ്സമുണ്ടാക്കാതിരിയ്ക്കാന്‍ വെനിസ്വേല ഉണ്ടാക്കിയ ക്രിപ്‌റ്റോ കറാന്‍സിയായ പെട്രോ ഉപയോഗിച്ച് ഇന്ത്യ വെനിസ്വേലയുമായി എണ്ണക്കച്ചവടം നടത്തില്ലെന്ന് വിദേശകാര്യമത്രി സുഷ്മാ സ്വരാജ് അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് ...

External minister Sushma Swaraj during passport seva divas and passport officers conference at JNB office in new Delhi on Friday. Express Photo by Prem Nath Pandey 24 june 16 *** Local Caption *** External minister Sushma Swaraj during passport seva divas and passport officers conference at JNB office in new Delhi on Friday. Express Photo by Prem Nath Pandey 24 june 16

”അമേരിക്ക നിര്‍ണയിക്കുന്ന ഉപരോധങ്ങള്‍ പാലിക്കാന്‍ ഇന്ത്യയെ കിട്ടില്ല” ഇന്ത്യാ-ഇറാന്‍ ബന്ധത്തില്‍ ആരും തലയിടേണ്ടതില്ലെന്ന് വ്യക്തമാക്കി സുഷമ സ്വരാജ്

ഐക്യരാഷ്ട്രസഭ ഏതെങ്കിലും രാജ്യത്തിനെതിരെ നിര്‍ണ്ണയിച്ച ഉപരോധങ്ങള്‍ ഇന്ത്യ പാലിയ്ക്കുമെന്നും പക്ഷേ അമേരിയ്ക്ക നിര്‍ണ്ണയിയ്ക്കുന്ന ഉപരോധങ്ങള്‍ പാലിയ്ക്കാന്‍ ഒരു ബാദ്ധ്യതയുമില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി ...

അഫ്ഗാനിസ്ഥാനില്‍  ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് സുഷമ സ്വരാജ്

  അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഫ്ഗാന്‍ ...

”കയ്യടിക്കടാ..ഇതിന്ത്യ”വിദേശ പുരുഷ കേസരികള്‍ക്കൊപ്പം തലയുയര്‍ത്തി ഇന്ത്യന്‍ വനിതാ കരുത്ത്: നിര്‍മ്മല സീതാരാമന്റെയും, സുഷമ സ്വരാജിന്റെയും ഫോട്ടോകള്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഡല്‍ഹി: വിദേശ പുരുഷ പ്രതിനിധികള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ വനിത രത്‌നങ്ങളുടെ ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ബെയിജിംഗില്‍ നടന്ന വിദേശമന്ത്രിമാരുടെ യോഗത്തില്‍ ...

”പ്രിയ കോണ്‍ഗ്രസുകാരെ ഇനി നിങ്ങള്‍ സുഷമ സ്വരാജിന് മാര്‍ക്കിടു”: എ.കെ ആന്റണി തൊടാനറച്ച എച്ച്‌ഐവി ബാധിതരായ കുട്ടികളെ ചുംബിച്ച സുഷമ സ്വരാജിനെ ഓര്‍മ്മിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

സൂര്യാ ടിവിയില്‍ റിപ്പോര്‍ട്ടറായിരിക്കെ സുഷമ സ്വരാജുമായി ബന്ധപ്പെട്ടുള്ള അനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സുനില്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. എച്ച്‌ഐവി ബാധിതരായ കൊല്ലം സ്വദേശികളായ കൊച്ചു കുട്ടികളെ ചേര്‍ത്തു ...

‘ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ട്വീറ്റ്’, അടിയന്തിരമായി ഇടപെട്ട് സഹായം ഹസ്തവുമായി സുഷമസ്വരാജ്

ദുബായ്: കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ഇടപെടലിലെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ ഇന്ത്യന്‍ യുവതിക്ക് അവസരം ലഭിച്ചു. ട്വിറ്ററിലൂടെ യുവതിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സുഷമ ...

‘വിദൂരഗ്രാമങ്ങളിലടക്കം പാസ്‌പോര്‍ട്ടുകള്‍ വീട്ടുപടിക്കലെത്തിക്കും’, കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പാസ്‌പോര്‍ട്ട് ഫീസില്‍ ഇളവ് നല്‍കുമെന്ന് സുഷമ സ്വരാജ്

കാരക്കല്‍: വിദൂരഗ്രാമങ്ങളിലടക്കം പാസ്‌പോര്‍ട്ടുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാസ്‌പോര്‍ട്ട് സംബന്ധിച്ച നടപടി ക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലുമാക്കാനുള്ള ശ്രമത്തിലാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ...

മകന്റെ മൃതദേഹവുമായി വിമാനത്താവളത്തില്‍ ഒറ്റയ്ക്കായ അമ്മയെ സഹായിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ്, അടിയന്തിര സഹായം ഉറപ്പാക്കി സുഷമ സ്വരാജ്

കോലാലംപൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മരിച്ച മകന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കണമെന്ന ആവശ്യപ്പെട്ട സ്ത്രീയ്ക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിനോട് സഹായമഭ്യര്‍ത്ഥിച്ച് ...

സുഷമ സ്വരാജ് സഹായ ഹസ്തം നീട്ടി, പതിനേഴുകാരിയുടെ സ്വപ്നം സഫലമായി

ജയ്പൂര്‍: അമേരിക്കയില്‍ ഉപരി പഠനം നടത്തണമെന്ന പതിനേഴുകാരിയുടെ സ്വപ്നം സഫലമാക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിന് അവസരം ലഭിക്കുകയും എന്നാല്‍ ...

‘എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നു’, ആസിയാന്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി സുഷമ സ്വരാജ്

ജക്കാര്‍ത്ത: ആസിയാന്‍ സെക്രട്ടറി ജനറല്‍ ഡാറ്റോ പഡുക ലിം ജോക്ക് ഹുയിമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലായിരുന്നു കൂടിക്കാഴ്ച. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ...

”ഹിന്ദി ഇന്ത്യയില്‍ മാത്രം സംസാരിക്കുന്നുവെന്നത് തരൂരിന്റെ അജ്ഞത” ലോകസഭയില്‍ ശശി തരൂരിനെ അടിച്ചിരുത്തി സുഷമ സ്വരാജ്

ഡല്‍ഹി:ഹിന്ദി ഇന്ത്യയില്‍ മാത്രമാണ് സംസാരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഹിന്ദിയെ യുഎന്‍ ഔദ്യോഗിക ഭാഷയാക്കുന്നതിനെ എതിര്‍ത്ത ശശി തരൂര്‍ എംപിയെ അടിച്ചിരുത്തുന്നത് മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഹിന്ദി ...

New Delhi: External Affairs Minister Sushma Swaraj speaks in the Lok Sabha in New Delhi on Wednesday. PTI Photo / TV GRAB  (PTI4_5_2017_000040a)

പാര്‍ലമെന്റില്‍ പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ച് സുഷമ സ്വരാജ്, ഒറ്റക്കെട്ടായി സംഭവത്തെ അപലപിച്ച് അംഗങ്ങള്‍

ലോകസഭയില്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയേയും അമ്മയേയും അപമാനിച്ച പാക്കിസ്ഥാനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ഇതിനെ അപലപിക്കണമെന്നും സുഷമ സ്വരാജ് ...

ജറുസലേം ഇസ്രയേല്‍ തലസ്ഥാനം, അമേരിക്കയെ എതിര്‍ത്ത് വോട്ട് ചെയ്ത കേന്ദ്രത്തിന് നന്ദി പറഞ്ഞ മുസ്ലിം എംപിയോടുള്ള സുഷമ സ്വരാജിന്റെ മറുപടി വൈറലാകുന്നു

ഡല്‍ഹി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഐക്യാരാഷ്ട്ര പൊതുസഭയില്‍ എതിര്‍ത്ത് സംസാരിച്ച കേന്ദ്രത്തെ പ്രശംസിച്ച ഓള്‍ ഇന്ത്യ യുണൈററഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ നേതാവ് എം.ബദറുദ്ദീന്‍ ...

പാക്കിസ്ഥാനിലെ നിര്‍ബന്ധിത മതംമാറ്റത്തില്‍ ഇടപെടുമെന്ന് സുഷമ സ്വരാജ്

ഡല്‍ഹി: പാക്കിസ്ഥാനില്‍ സിഖുകാരെ നിര്‍ബന്ധിച്ച് മതംമാറ്റുന്ന സംഭവത്തില്‍ ഇടപെടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഹാന്‍ഗു എന്ന പ്രദേശത്തെ സിഖുകാരെ ഇസ്ലാംമതത്തിലേക്കു മാറ്റാന്‍ ശ്രമിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ...

നയതന്ത്ര ബന്ധത്തില്‍ പുതിയ ചുവടുവെപ്പുമായി ഇന്ത്യ-ചൈനിസ് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച

ഡല്‍ഹി: . വിദേശകാര്യമന്ത്രി സുഷമാ ചൈനിസ് വിദേശകാര്യമന്ത്രി വാംഗ് യിഹ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ഇരു രാജ്യങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളാണ് ചര്‍ച്ച ...

എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് റഷ്യയില്‍

  സോചി: ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെത്തി. ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ ഉഭയകക്ഷി ...

‘അള്ളാഹുവിന് ശേഷം ഇനി നിങ്ങള്‍ മാത്രമാണ് എനിക്ക് അഭയം’, പാക് ബാലന്‍ സുഷമാ സ്വരാജിന് അയച്ച സന്ദേശം വൈറലാകുന്നു

ഡല്‍ഹി: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ബാലന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് അയച്ച സന്ദേശം വൈറലാകുന്നു. അള്ളാഹുവിന് ശേഷം ഇനി തനിക്കഭയം താങ്കളാണെന്നാണ് പാക് ...

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദല്‍വീര്‍ ഭണ്ഡാരിയെ വിജയത്തിലേക്ക് നയിച്ചത് സുഷമാ സ്വരാജിന്റെ നയതന്ത്ര പാടവം

ഡല്‍ഹി: അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെടുന്നതിന് ആദ്യന്തം ലോബീയിംഗ് നടത്തിയത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എല്ലാവരേയും ഇന്ത്യയ്ക്ക് അനൂകൂലമായി നിറുത്തുന്നതില്‍ സുഷമയുടെ ...

‘പാക് ബാലന് ചികിത്സയ്ക്കായി ഇന്ത്യയിലെത്താന്‍ വിസ അനുവദിച്ച് സുഷമ സ്വരാജ്’, 24 മണിക്കൂറിനുള്ളില്‍ വിസ നല്‍കിയ മന്ത്രിക്ക് നന്ദി അറിയിച്ച് യുവാവ്

ഡല്‍ഹി: ദുബായിലുള്ള പാക് ബാലന് ചികിത്സയ്ക്കായി ഇന്ത്യയിലെത്താന്‍ വിസ അനുവദിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സഹായം വാഗ്ദാനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ വിസ അനുവദിച്ച ...

Page 3 of 12 1 2 3 4 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist