മോദി സര്‍ക്കാരിന് രാഷ്ട്രീയ സത്യസന്ധയില്ലെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ
നരേന്ദ്ര മോദിക്കു കീഴിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയപരമായി അസത്യസന്ധമാണെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗോവിന്ദാചാര്യ അഭിപ്രായപ്പെട്ടു. ലളിത് മോദി വിഷയത്തില്‍ ആരോപണ വിധേയരായിരിക്കുന്ന സുഷമാ സ്വരാജിനേയും വസുന്ധര രാജെയേയും ...