കടവുളേ വിളി വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു ; ഇനിയത് ചെയ്യരുതെന്ന് അജിത്ത്
ചെന്നൈ : കടവുളേ എന്നുള്ള വിളി തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതായി നടൻ അജിത്ത്. അടുത്തിടെയായി തമിഴ്നാട്ടിലെ ചില പൊതു പരിപാടികളിലും മറ്റും 'കടവുളേ... അജിത്തേ' എന്ന മുദ്രാവാക്യം ...