തമിഴ്‌നാടിന് സ്വയംഭരണം വേണം :അസാധാരണ നീക്കവുമായി എം കെ സ്റ്റാലിൻ
ഭരണ ഘടനയെ വെല്ലുവിളിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശംപുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു .ഇത്സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ...