ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവം; കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കേസ് എടുത്ത് ബാലവകാശ കമ്മീഷൻ. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽ, കണ്ണൂർ പോലീസിനോടും കമ്മീഷൻ ...