teachers

കറണ്ടില്ല, ഒരുപക്ഷെ ഫോൺ ഓഫ് ആയതായിരിക്കാം ; 22 കുട്ടികളെ കുറിച്ച് യാതൊരു വിവരമില്ല ; അവർ എല്ലാം എവിടെയാണാവോ ; ആശങ്ക പ്രകടിപ്പിച്ച് അദ്ധ്യാപിക

വയനാട് : ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ 582 കുട്ടികളാണ് ഉള്ളത്. അതിൽ ഞങ്ങളുടെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് വള്ളർമല വിഎച്ച്എസ്‌സിയിലെ ...

ഭാരത സംസ്‌കൃതിയും പൈതൃകവും വരും തലമുറയ്ക്ക് പകരാൻ അദ്ധ്യാപകർ ശ്രമിക്കണം; ദേശീയ അദ്ധ്യാപക പരിഷത്ത് 45-ാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു.

വൈജ്ഞാനിക പ്രകാശത്തിൽ പൂരിതമായ ഭാരത സംസ്‌കൃതിയും പൈതൃകവും വരും തലമുറയ്ക്ക് പകർന്ന് നൽകാൻ ബാധ്യസ്ഥരായ അദ്ധ്യാപകർ സ്വാധ്യായം ശീലമാക്കണമെന്ന് സ്വാമി പുരുഷോത്തമാനന്ദ സരസ്വതികൾ. സംസ്ഥാന സമ്മേളനത്തിന്റെ പ്രഥമ ...

ആദ്യ പാഠം തമ്മിലടി; സ്‌കൂളിൽ യോഗത്തിനിടെ അദ്ധ്യാപകർ തമ്മിൽ തല്ല്’ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: എരവന്നൂർ എയുപി സ്‌കൂളിൽ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ സംഘർഷം. സംഭവത്തിൽ 7 പേർക്ക് പരുക്കേറ്റു. എൻടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അദ്ധ്യാപികയുമായ സുപ്രീന, ഇവരുടെ ഭർത്താവ് ...

അദ്ധ്യാപിക ലെഗിൻസ് ധരിക്കുന്നത് കുട്ടികളിൽ അനുസരണക്കേടിന് കാരണമാകുന്നു; മലപ്പുറത്തെ പരാതി പരിഹരിച്ച് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: അദ്ധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് മലപ്പുറത്തെ സ്‌കൂളിലുണ്ടായ പ്രശ്‌നം പരിഹരിച്ച് മനുഷ്യാവകാശ കമ്മീഷൻ. അദ്ധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ...

എസ്എസ്എൽസി മൂല്യനിർണയം; രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നു; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ...

ലോ കോളേജിൽ അദ്ധ്യാപകരെ ബന്ദികളാക്കിയ സംഭവം; 60 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: ലോ കോളേജിൽ പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും മുറിയിൽ പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 60 പ്രവർത്തകർക്കെതിരെയാണ് കേസ് ...

അധ്യാപികമാര്‍ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ല; സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും ജോലി ചെയ്യാം

തിരുവനന്തപുരം : അധ്യാപകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ...

‘961 എൻജിനിയറിങ് കോളേജ് അധ്യാപകർ അയോഗ്യർ; സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം മാനദണ്ഡം മറികടന്ന് ‘- സി.എ.ജി. റിപ്പോർട്ട്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനിയറിങ് കോളേജുകളിലെ അധ്യാപകർ അയോഗ്യരാണെന്ന് കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. 961 അധ്യാപകർ അയോഗ്യരാണെന്നാണ് സർക്കാരിനും സാങ്കേതിക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist