ചില നേതാക്കൾ ദിവസവും എന്നെ അവഹേളിക്കുകയാണ്; അതിനായി ഡിക്ഷ്ണറി പോലും തപ്പി പുതിയ പദങ്ങൾ തേടുന്നു; കൂടുതൽ കഠിനമായി പ്രയത്‌നിക്കാൻ എനിക്ക് ഊർജ്ജം നൽകുന്നത് അതാണ്; തെലങ്കാനയിൽ പ്രതിപക്ഷ വിമർശകരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ്: ചില നേതാക്കൾ തന്നെ അപകീർത്തിപ്പെടുത്താൻ ദിവസവും ഡിക്ഷ്ണറിയിൽ പുതിയ വാക്കുകൾ തപ്പിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവസവും രണ്ടും മൂന്നും കിലോ ശാപവാക്കുകളാണ് തനിക്കെതിരെ പ്രയോഗിക്കുന്നത്. പക്ഷെ ...