രേവന്ത് റെഡ്ഡി മുഖ്യമന്ത്രി കസേരയിൽ എത്തുമോ? സിഎം വിളികളോടെ വരവേൽപുമായി അനുയായികൾ; തെലങ്കാനയിൽ കോൺഗ്രസിനെ കാത്തിരിക്കുന്ന വെല്ലുവിളി
ഹൈദരബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ തെലങ്കാന കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയും തലപൊക്കുന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അനുമൂല രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. പാർട്ടിയുടെ ...