ബിഹാറിൽ ക്ഷേത്രോത്സവം അട്ടിമറിക്കാൻ ശ്രമം; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി കമാൻഡോകൾ
ഗയ: ബിഹാറിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഗയ ജില്ലയിലെ മാധുരി ഗ്രാമത്തിൽ കോബ്രാ കമാൻഡോകളുമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ...














