താനൂർ ബോട്ടപകടം; പിടിയിലായ എല്ലാ ജീവനക്കാർക്കും എതിരെ കൊലക്കുറ്റം ചുമത്തി; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മലപ്പുറം: താനൂർ ബോട്ട് അപകടവുമാി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തിന് കാരണമായ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ നാസറിന് പുറമെ അഞ്ച് ...