വിശദീകരണം നല്‍കാന്‍ ശബരിമല തന്ത്രിക്ക് സാവകാശം നല്‍കി ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്ക് വിശീദകരണം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം നല്‍കി. ...