‘അമ്മ കരയേണ്ട, ഈ വള വിറ്റ് മാല വാങ്ങിക്കോളൂ‘: ക്ഷേത്ര സന്നിധിയിൽ വെച്ച് മാല മോഷണം പോയി വിലപിച്ച വീട്ടമ്മക്ക് സ്വർണവളകൾ ഊരി നൽകി ആൾക്കൂട്ടത്തിൽ മറഞ്ഞ് അജ്ഞാത
കൊല്ലം: കൊട്ടാരക്കര പട്ടാഴി ദേവീക്ഷേത്ര സന്നിധിയിൽ വെച്ച് മാല മോഷണം പോയ കശുവണ്ടി തൊഴിലാളിയ്‌ക്ക് വള ഊരി നൽകി അജ്ഞാത. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പള്ളിക്കൽ സ്വദേശിനി ...