theft

പെട്രോൾ പമ്പിലെ പണം കവർന്ന കേസ്; മീശ വിനീതും സംഘവും തൃശ്ശൂരിലേക്ക് കടന്ന കാർ കണ്ടെത്തി

പെട്രോൾ പമ്പിലെ പണം കവർന്ന കേസ്; മീശ വിനീതും സംഘവും തൃശ്ശൂരിലേക്ക് കടന്ന കാർ കണ്ടെത്തി

തിരുവനന്തപുരം: പെട്രോൾ പമ്പിലെ   പണം കവർന്ന കേസിൽ റീൽസ് താരം മീശ വിനീതും സംഘവും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കണ്ടെടുത്ത് പോലീസ്. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട കാറാണ് ...

ആപ്പിൾ സ്റ്റോറിലേക്ക് ഭിത്തി പൊളിച്ച് തുരങ്കമുണ്ടാക്കി കവർച്ച : നാല് കോടിയിലധികം വിലവരുന്ന 436 ഐഫോണുകൾ കവർന്നു

ആപ്പിൾ സ്റ്റോറിലേക്ക് ഭിത്തി പൊളിച്ച് തുരങ്കമുണ്ടാക്കി കവർച്ച : നാല് കോടിയിലധികം വിലവരുന്ന 436 ഐഫോണുകൾ കവർന്നു

സിയാറ്റിൽ: ആപ്പിൾ സ്റ്റോറിൽ തുരങ്കമുണ്ടാക്കി വൻ കവർച്ച. അഞ്ചു ലക്ഷം ഡോളർ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന 436 ഫോണുകൾ കവർന്നു. യുഎസിലെ സിയാറ്റിലിലുള്ള അൽഡർവുഡ് മാളിലെ ...

ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ മാല തന്ത്രപൂർവ്വം കവർന്നു; യുവാവ് അറസ്റ്റിൽ

ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ മാല തന്ത്രപൂർവ്വം കവർന്നു; യുവാവ് അറസ്റ്റിൽ

ചൊക്ലി: ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടിയുടെ സ്വർണമാല തന്ത്രപരമായി കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂർ കേളേത്ത് രവീഷിനെ(35) ആണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുകാരനായ ...

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നന്ദി വിഗ്രഹം കവർച്ച ചെയ്തു; അന്വേഷണം ആരംഭിച്ച് പോലീസ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നന്ദി വിഗ്രഹം കവർച്ച ചെയ്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വീണ്ടും ക്ഷേത്രത്തിന് നേരെ അതിക്രമം. ഹിന്ദ്പൂരിലെ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നന്ദി വിഗ്രഹം അക്രമികൾ കവർച്ച ചെയ്തു. ക്ഷേത്രം അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...

അമ്മൂമ്മയുടെ മാല മോഷ്ടിച്ചു; പകരം മുക്കുപണ്ടം വച്ച് അഡ്ജസ്റ്റ്‌മെന്റും; ഹരിപ്പാട് 26 കാരൻ അറസ്റ്റിൽ

അമ്മൂമ്മയുടെ മാല മോഷ്ടിച്ചു; പകരം മുക്കുപണ്ടം വച്ച് അഡ്ജസ്റ്റ്‌മെന്റും; ഹരിപ്പാട് 26 കാരൻ അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് അമ്മൂമ്മയുടെ മാല മോഷ്ടിച്ച കേസിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര സ്വദേശി സുധീഷിനെ (26) ആണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയുടെ മാല കവർന്ന സുധീഷ്  ...

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായി

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായി

ചെന്നൈ: സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ- വജ്രാഭരണങ്ങൾ നഷ്ടമായി. സംഭവത്തിൽ ഐശ്വര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചെന്നൈയിലെ വസതിയിലാണ് മോഷണം ...

ജോലി കഴിഞ്ഞ് നടന്നുപോയ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി പണം കവർന്നു; തൃശൂരിൽ മൂന്നുപേർ പിടിയിൽ

തൃശൂർ: ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 8.45 ഓടെ ...

വാലന്റൈൻസ് ദിനം; കാമുകിയ്ക്ക് സമ്മാനം കൊടുക്കാൻ ആടിനെ മോഷ്ടിച്ചു; യുവാക്കൾ പിടിയിൽ

വാലന്റൈൻസ് ദിനം; കാമുകിയ്ക്ക് സമ്മാനം കൊടുക്കാൻ ആടിനെ മോഷ്ടിച്ചു; യുവാക്കൾ പിടിയിൽ

ചെന്നൈ: വാലന്റൈൻസ് ദിനം പ്രമാണിച്ച് കാമുകിയ്ക്ക് സമ്മാനം നൽകാൻ കാമുകൻ ആടിനെ മോഷ്ടിച്ചു. വിഴിപുരം സ്വദേശിയും കോളേജ് വിദ്യാർത്ഥിയുമായ അരവിന്ദ് കുമാറാണ് ആടിനെ മോഷ്ടിച്ചത്. സംഭവത്തിൽ യുവാവിനെയും ...

രണ്ട് കോടി രൂപ ചവറ്റുകൊട്ടയിൽ ഒളിപ്പിച്ചു; യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോൾ കൊട്ട കാലി; ഒടുവിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

രണ്ട് കോടി രൂപ ചവറ്റുകൊട്ടയിൽ ഒളിപ്പിച്ചു; യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോൾ കൊട്ട കാലി; ഒടുവിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

ദുബായ്: അവധിക്ക് നാട്ടിൽ പോകുന്നതിനിടെ വീട്ടിലെ ചവറ്റുകൊട്ടയിൽ ഒളിച്ചുവച്ച രണ്ട് കോടിയോളം രൂപ മോഷണം സംഭവത്തിൽ കുറ്റക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ ഒരു വില്ലയിലാണ് ...

വി.മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

വി.മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി.മനോജ് ആണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽ നിന്നാണ് ...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

മുറ്റത്ത് ചോരത്തുള്ളികളും കാൽപ്പാടുകളും; വി.മുരളീധരന്റെ വീട്ടിൽ നടന്നത് മോഷണ ശ്രമമാണെന്ന് പോലീസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട്ടിൽ ഉണ്ടായത് മോഷണ ശ്രമമാണെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. കല്ല് കൊണ്ട് ജനാലയുടെ ചില്ല് ഇടിച്ചു തകർക്കാനും കമ്പികൾ മുറിച്ച് മാറ്റാനും വാതിൽ തള്ളിത്തുറക്കാൻ ...

ജ്വല്ലറിയുടെ ഷട്ടർ തകർത്ത് 20 ലക്ഷം രൂപയുടെ രത്‌നങ്ങളും സ്വർണവും കവർന്നു

ജ്വല്ലറിയുടെ ഷട്ടർ തകർത്ത് 20 ലക്ഷം രൂപയുടെ രത്‌നങ്ങളും സ്വർണവും കവർന്നു

ചെന്നൈ : ചെന്നൈയിലെ സ്വർണ വിൽപനശാലയിൽ നിന്നും 20 ലക്ഷം രൂപയുടെ രത്‌നങ്ങളും ഒമ്പത് കിലോ സ്വർണവും മോഷണം പോയി. ചെന്നൈയിലെ പെരമ്പൂർ പേപ്പർ മിൽസ് റോഡിൽ ...

ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങണം; വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണവും പണവും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ

ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങണം; വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണവും പണവും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ

മുവാറ്റുപുഴ: ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങാനുള്ള പണത്തിനായി വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ. സൗത്ത് പായിപ്ര കോളനിക്ക് സമീപം ...

വൈദ്യുതി മോഷണം; ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ

വൈദ്യുതി മോഷണം; ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ

ലക്‌നൗ: വൈദ്യുതി മോഷണ കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം അറസ്റ്റിൽ. കമ്മിറ്റി സെക്രട്ടറി തൻവീർ അഹമ്മദ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാൾക്കെതിരെ എഫ്‌ഐആറും ...

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽപാളം മുറിച്ച് ആക്രിക്കടയിൽ വിറ്റു; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽപാളം മുറിച്ച് ആക്രിക്കടയിൽ വിറ്റു; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പട്‌ന : രണ്ട് കിലോമീറ്ററോളം നീളത്തിലുളള റെയിൽപാളം മോഷ്ടിച്ച് കടത്തി. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയിൽപാളമാണ് മോഷ്ടാക്കൾ ...

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; മകൻ അച്ഛനെ കൊലപ്പെടുത്തി

കയ്യിൽ കാശില്ല, ഒരു ലക്ഷം രൂപ കള്ളന്മാർ മോഷ്ടിച്ചു കൊണ്ട് പോയെന്ന് വ്യാജപരാതി നൽകിയ കടയുടമ അറസ്റ്റിൽ

ന്യൂഡൽഹി: കടയിലെ സാധനങ്ങൾ വിറ്റ് കിട്ടിയ പണം കള്ളന്മാർ മോഷ്ടിച്ചു കൊണ്ടുപോയെന്ന വ്യാജപരാതി നൽകിയ കടയുടമ അറസ്റ്റിൽ. ഡൽഹി രോഹിണിയിലെ ബുദ്ധ് വിഹാർ സ്വദേശി നവൽ കുമാർ ...

15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെൽമെറ്റിനുള്ളിൽ വച്ച് കടത്തി; യുവാവിനും യുവതിക്കും വേണ്ടി തിരച്ചിൽ

15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെൽമെറ്റിനുള്ളിൽ വച്ച് കടത്തി; യുവാവിനും യുവതിക്കും വേണ്ടി തിരച്ചിൽ

കൊച്ചി: കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവർക്കായി അന്വേഷണം. 15,000 രൂപ വിലയുള്ള നായക്കുട്ടിയെ ആണ് യുവാവും യുവതിയും കൂടി ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത്. ഇതിന്റെ ...

മോഷണം വ്യാപകം; തീവണ്ടികളിലെ എസി കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

മോഷണം വ്യാപകം; തീവണ്ടികളിലെ എസി കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

കോഴിക്കോട്: തീവണ്ടികളിലെ എസി കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. കോച്ചുകളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ...

കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ

കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ

കൊച്ചി∙  തോക്കുമായി എത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമിച്ച പ്രതി പിടിയിൽ .  കല്യാൺ ജ്വല്ലേഴ്സിന്റെ എംജി റോഡിലെ ഷോറൂമിലായിരുന്നു ഇന്നലെ വൈകിട്ട് 7 മണിയ്ക്ക് ഈ    നാടകീയ ...

വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകൾ

റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ചു; ആസാദ്, റഷീദ് എന്നിവർ പിടിയിൽ

കോഴിക്കോട്: വടകര റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരെയാണ് ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist