യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; സിപിഎം നേതാവിനെതിരെ പരാതി
ആലപ്പുഴ: ബ്രാഞ്ച് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുകയും ഭാര്യയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത എല്‍.സി സെക്രട്ടറിക്കെതിരെ പരാതി. കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഒരു ലോക്കല്‍ ...