അമേരിക്കയുടെ താരിഫ് നയം; മറുപണിയുമായി കാനഡയും മെക്‌സിക്കോയും,പരാതി നൽകുമെന്ന് ചൈന; ശീതയുദ്ധമോ?
വാഷിംഗ്ടൺ; അമേരിക്കയുടെ ഏറ്റവും പുതിയ താരിഫ് നയത്തിനെതിരെ കടുത്ത നടപടിയുമായി കാനഡയും മെക്‌സിക്കോയും ചൈനയും. മൂന്ന് രാജ്യങ്ങൾക്കും ഇറക്കമതിയ്ക്ക് അധിക തീരുവ ചുമത്താനുള്ള നടപടിയ്ക്ക് അതേ നാണയത്തിലാണ് ...