വയനാടിനൊപ്പം ചേർന്നുനിൽക്കാൻ തൃശ്ശൂർ ജില്ലാ കുമ്മാട്ടി കൂട്ടായ്മ ; കുമ്മാട്ടി മഹോത്സവം നടത്തി ദുരിതാശ്വാസനിധിയിലേക്ക് വിഹിതം നൽകും
തൃശ്ശൂർ : തൃശ്ശൂരിലെ സാംസ്കാരിക ഉത്സവങ്ങളിൽ ഒന്നായ കുമ്മാട്ടി മഹോത്സവം ഈ വർഷവും നടത്താനായി തീരുമാനം. തൃശ്ശൂരിൽ ഇന്ന് നടന്ന തൃശ്ശൂർ ജില്ലാ കുമ്മാട്ടി കൂട്ടായ്മയുടെ യോഗത്തിൽ ...