ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം
ഇന്ത്യയുടെ വളർച്ച ഇനി രാജ്യത്തിനകത്ത് മാത്രമായി ഒതുങ്ങിനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്‌സ് സന്ദർശനത്തിനിടയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് ആതിഥേയത്വം, ആഗോള നിർമ്മാണ ...



























