TOP

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തെ മോദി ശക്തമായി ...

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ...

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ : ഇറാൻ രാസായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിൽ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മാർ-എ-ലാഗോയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇറാനെതിരെ ...

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ മുൻ വക്താവ്, അബു ഉബൈദ എന്ന പേരിൽ അറിയപ്പെടുന്ന ഹുതൈഫ സമീർ അൽ-കഹ്‌ലൗത്ത് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. 2025 ഓഗസ്റ്റ് 30-ന് ഗാസയിൽ ...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സണുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ...

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ഭുവനേശ്വർ : ഇന്ത്യയുടെ അഭിമാന പ്രതിരോധ നിർമ്മിതി പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടന ...

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കാൻ മുതിർന്ന പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക ചുട്ട മറുപടി. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വംശഹത്യയുടെ വക്കിലെത്തിച്ച പാകിസ്താൻ, ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ...

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ന്യൂഡൽഹി : ഇന്ത്യൻ സേനകൾക്കായി വൻ പ്രതിരോധ സംഭരണത്തിന് അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. കര, നാവിക, വ്യോമ സേനകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി 79,000 കോടി ...

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; വീടുകൾ അഗ്നിക്കിരയാക്കി; കണ്ണടച്ച് ഭരണകൂടം; അതിർത്തിയിൽ അതീവ ജാഗ്രത!

ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നിയന്ത്രണാതീതമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ഒരു ഹിന്ദു കുടുംബത്തിന്റെ വീടുകൾ തീവ്രവാദികൾ ...

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടാൻ താരിഖ് റഹ്മാൻ;ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ

ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാനായി താരിഖ് റഹ്മാൻ നാമനിർദ്ദേശ ...

അമിത് ഷാ അസമിൽ ; ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലം സന്ദർശിക്കും ; നിരവധി വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അമിത് ഷാ അസമിൽ ; ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലം സന്ദർശിക്കും ; നിരവധി വികസന പദ്ധതികൾക്ക് ഉദ്ഘാടനം

ദിസ്പൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തി. ഈ സന്ദർശനത്തിൽ അസമിലുടനീളം നിരവധി അടിസ്ഥാന സൗകര്യ, സാംസ്കാരിക പദ്ധതികൾ അദ്ദേഹം ...

പരിഹാസം വിനയായി; മാപ്പപേക്ഷയുമായി ലളിത് മോദി! ‘ഇന്ത്യൻ സർക്കാരിനോട് പരമമായ ബഹുമാനമെന്ന് സാമ്പത്തിക കുറ്റവാളി

പരിഹാസം വിനയായി; മാപ്പപേക്ഷയുമായി ലളിത് മോദി! ‘ഇന്ത്യൻ സർക്കാരിനോട് പരമമായ ബഹുമാനമെന്ന് സാമ്പത്തിക കുറ്റവാളി

വിജയ് മല്യയ്‌ക്കൊപ്പം ചേർന്ന്  ഇന്ത്യൻ സർക്കാരിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ച മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി മാപ്പപേക്ഷയുമായി രംഗത്ത്. കേന്ദ്ര സർക്കാരിനോട് തനിക്ക്  ബഹുമാനമാണെന്നും ...

എഞ്ചിനും ആണികളുമില്ല; മലയാളി കരങ്ങൾ തുന്നിച്ചേർത്ത ഐഎൻഎസ്വി കൗണ്ഡിന്യ ; അറബിക്കടൽ കീഴടക്കാൻ ഒരുങ്ങി ഭാരതത്തിന്റെ സമുദ്രക്കരുത്ത്

എഞ്ചിനും ആണികളുമില്ല; മലയാളി കരങ്ങൾ തുന്നിച്ചേർത്ത ഐഎൻഎസ്വി കൗണ്ഡിന്യ ; അറബിക്കടൽ കീഴടക്കാൻ ഒരുങ്ങി ഭാരതത്തിന്റെ സമുദ്രക്കരുത്ത്

ഭാരതത്തിന്റെ സമുദ്ര പാരമ്പര്യം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതിക്കൊണ്ട് ഒരു ചരിത്ര യാത്രയ്ക്ക്  തുടക്കമാവുകയാണ്. എഞ്ചിനില്ലാതെ, ആണികളോ മറ്റ് ലോഹഭാഗങ്ങളോ ഉപയോഗിക്കാതെ തുന്നിയെടുത്ത 'ഐഎൻഎസ്വി കൗണ്ഡിന്യ'  ...

കത്തുന്ന ബംഗ്ലാദേശ്; ഇന്ത്യാവിരുദ്ധതയുടെ പുകമറയ്ക്ക് പിന്നിൽ ആര്? ഹസീന മുതൽ ഉസ്മാൻ ഹാദി വരെ

കത്തുന്ന ബംഗ്ലാദേശ്; ഇന്ത്യാവിരുദ്ധതയുടെ പുകമറയ്ക്ക് പിന്നിൽ ആര്? ഹസീന മുതൽ ഉസ്മാൻ ഹാദി വരെ

നമ്മുടെ തൊട്ടയൽപക്കത്ത് വീണ്ടും പ്രക്ഷോഭങ്ങളുടെ കനൽ എരിയുകയാണ്. മാസങ്ങൾക്ക് മുൻപ് ശൈഖ് ഹസീന സർക്കാർ പുറത്തായതോടെ തണുക്കുമെന്ന് കരുതിയ ബംഗ്ലാദേശ് രാഷ്ട്രീയം ഇപ്പോൾ ഇന്ത്യാവിരുദ്ധതയുടെ പുതിയ താവളമായി ...

ബംഗ്ലാദേശിൽ ഇന്ത്യവിരുദ്ധ നീക്കം ശക്തമാകുന്നു; വർക്ക് പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യം; അന്താരാഷ്ട്ര കോടതിയിലേക്ക്; പ്രകോപനവുമായി ഇൻക്വിലാബ് മഞ്ച

ബംഗ്ലാദേശിൽ ഇന്ത്യവിരുദ്ധ നീക്കം ശക്തമാകുന്നു; വർക്ക് പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യം; അന്താരാഷ്ട്ര കോടതിയിലേക്ക്; പ്രകോപനവുമായി ഇൻക്വിലാബ് മഞ്ച

ബംഗ്ലാദേശിൽ ഇന്ത്യവിരുദ്ധ വികാരം ആളിക്കത്തിക്കാൻ നീക്കം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകണമെന്നും, ബംഗ്ലാദേശിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ...

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്ത്യയോടുള്ള അന്ധമായ വിദ്വേഷം കായിക മൈതാനങ്ങളിലേക്കും പടർത്തി പാകിസ്താൻ. ബഹ്‌റൈനിൽ നടന്ന സ്വകാര്യ ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് കളിച്ചതിനും ഭാരതത്തിൻ്റെ ദേശീയ പതാക പുതച്ചതിനും പ്രമുഖ ...

കാനഡയിലെ ആരോഗ്യരംഗം ‘ഐസിയു’വിൽ; ഒരൊറ്റ ബെഡിനായി കാത്തിരിക്കേണ്ടത് 16 മണിക്കൂർ! വികസിത രാജ്യങ്ങൾ തകരുമ്പോൾ മാതൃകയായി ഭാരതം

കാനഡയിലെ ആരോഗ്യരംഗം ‘ഐസിയു’വിൽ; ഒരൊറ്റ ബെഡിനായി കാത്തിരിക്കേണ്ടത് 16 മണിക്കൂർ! വികസിത രാജ്യങ്ങൾ തകരുമ്പോൾ മാതൃകയായി ഭാരതം

കാനഡയിലെ ആരോഗ്യരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി വിവരം. അത്യാഹിത വിഭാഗങ്ങളിൽ പോലും ഒരു ബെഡ് ലഭിക്കാൻ രോഗികൾ ശരാശരി 16 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു ...

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ജമ്മു കശ്മീരിൽ മുപ്പതോളം പാക് ഭീകരർ സജീവം; അതിർത്തിയിൽ ജാഗ്രത കൂട്ടി ഇന്ത്യൻ സൈന്യം; മഞ്ഞുവീഴ്ചക്കിടയിലും ‘വേട്ട’ തുടരുന്നു

അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നിലപാടുമായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലായി മുപ്പതിലധികം പാകിസ്താൻ ഭീകരർ സജീവമാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ...

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

യുക്രൈയ്ൻ വഴങ്ങിയില്ലെങ്കിൽ യുദ്ധം തുടരും; ലക്ഷ്യങ്ങൾ സൈനിക കരുത്തിലൂടെ നേടുമെന്ന് പുടിൻ; ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഭീഷണി

  മോസ്കോ: യുക്രൈയ്ൻ സമാധാന ചർച്ചകൾക്ക് തയ്യാറാകുന്നില്ലെങ്കിൽ യുദ്ധം ശക്തമായി തുടരുമെന്ന കടുത്ത മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ പരാജയപ്പെട്ടാൽ, തന്റെ ...

പ്രായമുള്ളയാളല്ലേ..പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം: ആരോപണവുമായി അതിജീവിത

പ്രായമുള്ളയാളല്ലേ..പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം: ആരോപണവുമായി അതിജീവിത

പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന വെളിപ്പെടുത്തലുമായി അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത ആരോപിക്കുന്നു. ...

Page 24 of 950 1 23 24 25 950

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist