‘സർവീസ് ആരംഭിക്കുന്ന 230 ട്രെയിനുകളുടെയും ബുക്കിംഗ് തുടങ്ങി’; 13 ലക്ഷം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം
ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് രണ്ടു മാസമായി നിർത്തിവെച്ച റെയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ...