ദീപു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് സിപിഎം പ്രവർത്തകർ പ്രതികൾ
കൊച്ചി: ട്വെന്റി ട്വെന്റി പ്രവർത്തകനായ ദളിത് യുവാവ് ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ട്വന്‍റി ട്വന്‍റിക്കൊപ്പം ...