ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ട് ; അമേരിക്കയിൽ ഏത് സർക്കാർ വന്നാലും അവരുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയും ; എസ് ജയശങ്കർ
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിൽ ഏത് സർക്കാർ വന്നാലും അവരുമായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദേശീയ ...