ujjain

മധ്യപ്രദേശിൽ കനത്ത മഴ ; ഉജ്ജയിനിൽ മഹാകാൽ ക്ഷേത്രമതിൽ തകർന്നുവീണ് രണ്ടു പേർ മരിച്ചു ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഭോപ്പാൽ : മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിന്റെ മതിൽ തകർന്നുവീണ് രണ്ടു പേർ മരിച്ചു. കനത്ത മഴയിൽ ...

9 ദിനങ്ങൾ നീണ്ടുനിൽക്കുന്ന ശിവ നവരാത്രി ; മഹാകാലേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭാരതീയ കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിനാലാം ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത്. മഹാശിവരാത്രി ദിനത്തിൽ കാലാതീതനായ ശ്രീ പരമേശ്വരനെ ഭജിക്കുന്നത് മോക്ഷ ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ആരോഗ്യ ഭക്ഷണ തെരുവായി ‘പ്രസാദം’ ; ഉജ്ജയിനിൽ പുതിയ പദ്ധതിയ്ക്ക് തുടക്കം

ഭോപ്പാൽ : മുഖ്യമന്ത്രി ഡോ. മോഹൻ യാദവും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ചേർന്ന് ഉജ്ജയിനിൽ രാജ്യത്തെ ആദ്യത്തെ ആരോഗ്യകരവും വൃത്തിയുള്ളതും ശുചിത്വവുമുള്ള ഭക്ഷണ ...

മദ്ധ്യപ്രദേശിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്ര നഗരിയിൽ താമസിക്കുകയായിരുന്ന ഹിന്ദു ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്ര നഗരിയിൽ ആയിരുന്നു സംഭവം. പ്രതി ജാവേദ് മൻസൂരിയെ പോലീസ് ...

കരഞ്ഞ് കണ്ണുകൾ വീർത്തിരുന്നു,ഞാനെന്റെ വസ്ത്രം നൽകി,അവളെന്റെ പിന്നിലൊളിച്ചു; 12 കാരിയെ രക്ഷിച്ച പൂജാരി പറയുന്നു

ഉജ്ജെയിൻ: കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി രക്ഷയ്ക്കായി പല വീടുകളുടെ വാതിൽ മുട്ടുന്ന വാർത്ത പുറത്ത് വന്നത്. സഹായം തേടിയ പെൺകുട്ടിയെ പലരും ആട്ടിയോടിച്ചെങ്കിലും ...

പ്രസാദമായി നൽകിയത് 1804 ക്വിന്റൽ ലഡ്ഡു; വരുമാനം 8.51 കോടി രൂപ; ഭക്തർക്ക് പുണ്യം പകർന്ന് മഹാകാലേശ്വർ ക്ഷേത്രം

ഉജ്ജൈൻ: ലഡ്ഡു പ്രസാദ വിതരണത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഉജ്ജൈൻ മാഹാകാലേശ്വർ ക്ഷേത്രം. ശ്രാവണ തീർത്ഥാടന കാലത്തെ 40 ദിവസം കൊണ്ട് ആകെ ഒരു കോടി ഭക്തജനങ്ങൾ ...

ശക്തമായ കാറ്റ്; ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിന് കേടുപാടുകൾ; സപ്തർഷി വിഗ്രഹങ്ങൾ തകർന്നു

ഭോപ്പാൽ: ശക്തമായി വീശി അടിച്ച കാറ്റിൽ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ കേടുപാടുകൾ. ക്ഷേത്രത്തിലെ മഹാലോക് ഇടനാഴിയിലാണ് കേടുപാടുകൾ ഉണ്ടായത്. സംഭവത്തിൽ ആളപായം ഉണ്ടായില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം ...

‘വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നു‘: കങ്കണ റണാവത്ത്

മുംബൈ: വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നുവെന്ന് ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ കങ്കണ റണാവത്ത്. ഇരുവരുടെയും ഉജ്ജൈൻ സന്ദർശനം മദ്ധ്യപ്രദേശിലെ ...

ഋഷഭ് പന്തിന്റെ തിരിച്ചു വരവിനായി ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഇന്ത്യൻ താരങ്ങൾ

ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിന്റെ ആരോഗ്യത്തിനായി ക്ഷേത്രദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist