‘തെരഞ്ഞെടുപ്പിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും‘: നിലപാട് വ്യക്തമാക്കി ധാമി
ഡൽഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. എല്ലാവർക്കും തുല്യത എന്ന ഭരണഘടനാ തത്വം പാലിക്കുന്നതിനാണ് ഇതെന്ന് ...