പണമുള്ളവർ നാല് കെട്ടട്ടെ,ബഹുഭാര്യത്വം ഇസ്ലാം മതത്തിൽ അനുവദീയമാണ്; മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ സ്‌കൂൾ തുറക്കാൻ ബിജെപി സർക്കാരിന് ധൈര്യമുണ്ടോ?; എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ
ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ചൂടുപിടിക്കുന്നതിനിടെ, തെറ്റിദ്ധാരണ പരത്തുന്നവരും വ്യാപകമാകുന്നു. എല്ലാ ഇന്ത്യക്കാർക്കും പൊതുവായ നിയമപരിരക്ഷ എന്ന ഏകീകൃത സിവിൽകോഡിന്റെ ഉദ്ദേശ്യത്തെ തന്നെ, തെറ്റായി ...


























