ഇന്ത്യയുടെ ബജറ്റ് ചോർച്ചകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ, സുരക്ഷിതം; ബജറ്റ് സംരക്ഷണത്തിൽ രാജ്യം വളരെയധികം അഭിമാനിക്കുന്നു
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം സമാപിച്ചിരിക്കുകയാണ്. നികുതിയിളവ് ഉൾപ്പെടെ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ ആണ് ഇക്കുറി ഉണ്ടായത്. അടുത്ത സാമ്പത്തിക ...