സാൽവ ജുദും പിരിച്ചുവിടാൻ ഉത്തരവിട്ട ജഡ്ജി; കമ്മ്യൂണിസ്റ്റ് ഭീകരതയെ പ്രോത്സാഹിപ്പിച്ചയാളാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെന്ന് അമിത് ഷാ
എറണാകുളം : പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മുൻ സുപ്രീംകോടതി ജഡ്ജി ബി സുദർശൻ റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുദർശൻ റെഡ്ഡി സുപ്രീംകോടതി ...