പ്രമേഹവും അമിത് ഷായുടെ ഇച്ഛാശക്തിയ്ക്ക് മുൻപിൽ നിഷ്പ്രഭം;ഇപ്പോൾ മരുന്നേ കഴിക്കുന്നില്ല, ചെയ്ത കാര്യങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ആരോഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ടൈപ്പ് 2 പ്രമേഹത്തിൽനിന്നും അമിത ശരീരഭാരത്തിൽനിന്നും മോചിതനായതിനെക്കുറിച്ചാണ് അമിത് ഷാ പറഞ്ഞത്. ലോക കരൾദിനത്തിനോട് അനുബന്ധിപ്പിച്ച് സംഘടിപ്പിച്ച ...