കലാപം നിയന്ത്രിക്കാൻ യോഗിയെ ഫ്രാൻസിലേക്ക് അയയ്ക്കണം; വൈറലായി ട്വീറ്റ്; ലോകം യോഗി മാതൃക ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും
ലക്‌നൗ: ഫ്രാൻസിൽ യുവാവ് പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ...