മോദിയുടെ ലഖ്‌നൗ റാലിയില്‍ എത്തിയത് അതിശയിപ്പിക്കുന്ന ആള്‍ക്കൂട്ടം, അമ്പരന്ന് എതിര്‍ കക്ഷികള്‍-ചിത്രങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഖ് നൗ റാലിയില്‍ എത്തിയത് കണക്ക് കൂട്ടിയതിലും കൂടുതല്‍ ആളുകള്‍. അവധ്, കാണ്‍പൂര്‍, ബ്രിജ് എന്നിവിടങ്ങളില്‍ നിന്നായി കടുത്ത തണുപ്പിനെയും അതിജീവിച്ച് ലക്ഷങ്ങളാണ് റാലിയില്‍ ...