up election

ഗോവയില്‍ തൂക്ക് സഭ, അധികാരം ആര്‍ക്കെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും

ഗോവ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി-12, കോണ്‍ഗ്രസ്-16 മറ്റുള്ളവര്‍ 8 എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്ത് വരുന്ന കക്ഷി നില. ചില സ്വതന്ത്ര പാര്‍ട്ടികളുടെ ...

യുപി തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് വന്‍ തിരിച്ചടി

ലക്‌നോ: യുപിയില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ബിഎസ്പിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. ലീഡ് നില 20 ...

യുപിയിലെ കനത്ത തോല്‍വി; മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് രാജി സമര്‍പ്പിക്കും

ലഖ്‌നൗ: യുപിയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നുറപ്പായതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും അഖിലേഷ് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുക. യുപിയില്‍ ...

യുപിയില്‍ താമരത്തരംഗം, താരമായി മോദി, ഭരണം ഉറപ്പിച്ച് ബിജെപി

നിര്‍ണായക പോരാട്ടം നടന്ന യുപിയില്‍ ബിജെപി തരംഗം. അധികാരം ഉറപ്പിച്ച ബിജെപി മൂന്നൂറ് എന്ന മാജിക് സംഖ്യയും കടന്ന് കുതിക്കുകയാണ്. 403 അംഗ നിയമസഭയില്‍ 313 സീറ്റുകളില്‍ ...

‘ഇത് മോദിയുടെ വിജയം, എന്‍ഡിഎയുടെയും’ നോട്ട് അസാധുവാക്കലിനെതിരെ സംസാരിച്ചവര്‍ക്കേറ്റ തിരിച്ചടിയെന്ന് ബിജെപി

യുപിയിലെ ബിജെപി മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. നോട്ട് അസാധുവാക്കലിനെതിരായ പ്രചരണത്തിന് ഏറ്റ തിരിച്ചടിയാണ് യുപിയിലും ...

യുപിയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം, ഗോവയിലും ഉത്തരാഖണ്ഡിലും,മണിപ്പൂരിലും ബിജെപി. പഞ്ചാബില്‍ കോണ്‍ഗ്രസ് -എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. യുപിയില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് ഫലങ്ങള്‍ പറയുന്നു. ഉത്തരാഖണ്ഡ് ബിജെപി തൂത്ത് വാരുമെന്നും, ...

ഡിമ്പിള്‍ യാദവ് ചിലയിടങ്ങളില്‍ പൊട്ടും മംഗല്യസൂത്രവും ഒഴിവാക്കി എത്തുന്നതെന്തിന്? ; എസ് പിയുടെ ന്യൂനപക്ഷ പ്രീണനമെന്ന വാദമുയര്‍ത്തി വിമര്‍ശകര്‍

ലഖനൗ: ചിലയിടങ്ങളില്‍ പ്രചരണത്തിനെത്തുമ്പോള്‍ അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവ് പൊട്ട് തൊടാതെയും, മംഗല്യസൂത്രം ധരിക്കാതെയും എത്തുന്നത് ചര്‍ച്ചയാക്കി വിമര്‍ശകര്‍. ചില ഇടങ്ങളിലെ പ്രചരണങ്ങളില്‍ പൊട്ട് ...

വാരണാസിയിലെ ഗാദ്വ ഗാട്ട് ആശ്രമം സന്ദര്‍ശിച്ച് പ്രധാനമന്ത്രി, ആഘോഷമാക്കി ആശ്രമവാസികള്‍-വീഡിയൊ

  വാരണാസി: തന്റെ മണ്ഡലമായ വാരാണാസിയില്‍ പ്രചാരണത്തിന്റെ മൂന്നാം ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാദ്വ ഗാട്ട് ആശ്രമം സന്ദര്‍ശിച്ചു. യാദവന്മാര്‍ക്ക് എറ്റവും പ്രാധാന്യമുള്ള സ്ഥലമാണ് ഗാട്ട് ...

‘യുപിയില്‍ ബിജെപി ജയിക്കും’ മോദി വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ പ്രവചനം

ഡല്‍ഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തിമവിജയം ബി.ജെ.പിക്ക് ആയിരിക്കുമെന്ന് മോദി വിരുദ്ധരില്‍ പ്രമുഖനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നതെന്നും ...

യുപിയില്‍ ബിജെപിയുടെ ജയം ഉറപ്പെന്ന് മോദി

ലഖനൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെയും പ്രതിപക്ഷമായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെയും പരാജയം ...

യുപി തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലെ 51 മണ്ഡലങ്ങളിലേക്കായി 608 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ...

‘ബിജെപി യുപിയില്‍ 300ലധികം സീറ്റുകള്‍ നേടും’ നരേന്ദ്രമോദിയുടെ റാലികള്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍

യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ റാലികളില്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ യുപിയില്‍ പാര്‍ട്ടിയ്ക്ക് അനുകൂലമായ വികാരമുണ്ടാക്കിയതായി ബിജെപി വിലയിരുത്തല്‍.മോദിയുടെ കബറിസ്ഥാന്‍, ശ്മശാന്‍ പ്രസംഗം ഉള്‍പ്പടെ മതപരമായ വിവേചനങ്ങള്‍ക്കെതിരായ പ്രസ്താവന ...

പ്രിയങ്കാഗാന്ധി പ്രചരണത്തിനില്ല; യുപിയിലെ കോണ്‍ഗ്രസ്-എസ്പി സഖ്യത്തില്‍ കല്ലുകടി

ഡല്‍ഹി: മകന്റെ ചികിത്സയ്ക്കുവേണ്ടി പ്രിയങ്കാഗാന്ധി പ്രചരണ രംഗംവിട്ടു. ഇതോടെ 'കുടുംബ' മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നിരാശയിലാണ്. കഴിഞ്ഞദിവസം ക്രിക്കറ്റ് കളിക്കിടെ പന്തു മുഖത്തുകൊണ്ടു പരുക്കേറ്റ ...

യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം ഇല്ലായിരുന്നുവെങ്കില്‍ ബിജെപിക്ക് 300 സീറ്റുകള്‍ നേടുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യം ഇല്ലായിരുന്നുവെങ്കില്‍ ബിജെപി 300 സീറ്റുകള്‍ നേടുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അഖിലേഷ് സര്‍ക്കാരിനെതിരെ വന്‍ ജനവികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും രാജ്‌നാഥ് ...

മോദിയെ അധിക്ഷേപിക്കാന്‍ ഗുജറാത്തികളെ കഴുതകളെന്ന് വിശേഷിപ്പിച്ച് അഖിലേഷ് യാദവ് ‘ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് നിര്‍ത്തുവെന്ന അമിതാഭ് ബച്ചനുള്ള ഉപദേശത്തിനെതിരെ വ്യാപക പ്രതിഷേധം

ഗുജറാത്തികളെ കഴുതകളെന്ന് വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രിയും സമാജ് വാദി എംപിയുമായ അഖിലേഷ് യാദവിനെതിരെ പ്രതിഷേധം . റായ് ബറേലിയിലെ റാലിയിലാണ് മോദിയെ പരോക്ഷമായി ഉദ്ദേശിച്ച് ഗുജറാത്തിലെ കഴുതകള്‍ ...

യുപിയില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലഖനൗ:യുപിലെ 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബി.ജെ.പിയും എസ്.പിയും തമ്മിലുളള ...

അഖിലേഷ് യാദവുമായുള്ള സഖ്യം സ്ഥിരീകരിച്ച് കോണ്‍ഗ്രസ്, പ്രഖ്യാപനം ഉടനുണ്ടാകും

ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം സ്ഥിരീകരിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. എസ്പിയുമായി ഒന്നിച്ച് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. വിശാലസഖ്യം ...

ബിഎസ്പി നേതാവായ മുന്‍ എംപി ബിജെപിയില്‍ ചേര്‍ന്നു

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി മുന്‍ രാജ്യസഭാ എംപിയും പ്രമുഖ നേതാവുമായ നരേന്ദ്ര കശ്യപ് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് ...

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, യുപിയില്‍ ഏഴ് ഘട്ടം, ഗോവയിലും പഞ്ചാബിലും പോളിംഗ് അടുത്തമാസം നാലിന്

യുപിയിലെ വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി, തിയതികള്‍ ഒന്നാം ഘട്ടം-ഫെബ്രുവരി 11, രണ്ടാം ഘട്ടം-ഫെബ്രുവരി 15, മൂന്നാം ഘട്ടം-ഫെബ്രുവരി 19 നാലാം ഘട്ടം-ഫെബ്രുവരി 23 അഞ്ചാം ഘട്ടം-ഫെബ്രുവരി-27 ആറാം ...

യുപി തെരഞ്ഞെടുപ്പ് : എസ്പിയിലെ പിളര്‍പ്പ് ബിജെപിയ്ക്ക് ഗുണകരമാകുമെന്ന് സര്‍വ്വേ, ബിഎസ്പി രണ്ടാമെത്തെത്തും, എസ്പിയ്ക്കും,കോണ്‍ഗ്രസിനും തിരിച്ചടിയെന്നും എബിവി ന്യൂസ് സര്‍വ്വേ

  യുപിയില്‍ സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണ്ണമായാണ് അഖിലേഷ് യാദവും മുലായവും തെരഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ബിജെപി വിജയിക്കുമെന്ന് സര്‍വ്വേ ഫലം. അഖിലേഷിന് കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാനായില്ലെങ്കിലും ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist