യുവശബ്ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം; രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക പ്രധാനം; ജോ ബൈഡൻ
വാഷിംഗ്ടൺ :യുവശബ്ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ജനാധിപത്യത്തെ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം ...