മൂന്ന് വർഷം, 5178 ഏറ്റുമുട്ടലുകൾ, കൊല്ലപ്പെട്ട കുറ്റവാളികൾ 103, കീഴടങ്ങിയവർ 17,745; കുറ്റവാളികൾക്ക് മേൽ ഇടിമുഴക്കമായി യോഗി ആദിത്യനാഥ്
മൂന്ന് വർഷങ്ങൾക്ക് മുൻപ് കുറ്റകൃത്യങ്ങളുടെ പറുദീസയായിരുന്ന ഉത്തർ പ്രദേശിനെ അക്ഷരാർത്ഥത്തിൽ ഉടച്ചു വാർത്ത ‘നിണവും ഉരുക്കും‘ നയം. ‘ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കും’ എന്ന് അധികാരമേറ്റെടുത്ത ...