‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്
ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പെരുന്നാളിന് ഇളവുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സംസ്ഥാന സര്‍ക്കാര്‍ നടപടി ...



















