വിടി ബല്‍റാമിന് പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുമതി വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; എവിടെ അപേക്ഷിക്കണമെന്ന് പരിഹാസചോദ്യമുയര്‍ത്തി ബല്‍റാം
കൊച്ചി: തൃത്താല എംഎല്‍എക്ക് പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തരുടെ അനുമതിവേണമെന്ന ഫേസ്ബുക്ക് പോസ്റ്റിന് വി.ടി ബല്‍റാമിന്റെ മറുപടി. അനുമതിക്കുള്ള അപേക്ഷാഫോറം ഏരിയകമ്മിറ്റി ഓഫീസിലാണോ അതോ ജില്ലാപഞ്ചായത്ത് മെമ്പറുടെ വീട്ടിലാണോ ...