vadakara

ഭാര്യയെ മറയാക്കി ലഹരിക്കടത്ത്; 96 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട് : ലഹരിക്കടത്തിനു മറയായി ഭാര്യയെയും ഒപ്പം കൂട്ടി സഞ്ചരിച്ചിരുന്ന യുവാവ് പിടിയിൽ. കോഴിക്കോട് നിന്നുമാണ് ലഹരിവസ്തുക്കളുമായി ഭർത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. വടകര പതിയാരക്കര ...

വടകരയിൽ കുറുക്കന്റെ ആക്രമണം; നാല് വയസ്സുകാരിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയിൽ കുറുക്കന്റെ ആക്രമണം. നാല് വയസ്സുള്ള കുട്ടിയുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് ആയിരുന്നു കുറുക്കന്റെ ആക്രമണം ഉണ്ടായത്. വഴിയിൽ ...

വടകരയിൽ സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: വടകരയിൽ ക്ഷേത്രത്തിൽ വൻ കവർച്ച. ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ മോഷണം പോയി. കോട്ടപ്പള്ളി സുബ്രമഹ്ണ്യ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രം അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ...

വടകര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്

വടകര : കോഴിക്കോട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്. വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയവരാണ് വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. കണ്ണങ്കുഴി തേവൂന്റവിട ...

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; എസ്ഐക്ക് നേരെ ആക്രോശിച്ച് കൊലവിളി മുഴക്കി സിപിഎം നേതാവ്

കോഴിക്കോട്: വടകര എസ്ഐക്ക് നേരെ കൊലവിളി മുഴക്കി സിപിഎം നേതാവ്. സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കള്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലെ ...

വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയ്ക്ക് വെട്ടേറ്റു ; മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന മുദ്ര്യാവാക്യത്തോടെ പി ജയരാജനെതിരേ മത്സരിച്ച സ്ഥാനാർത്ഥിയ്ക്ക് നേരെയാണ് ആക്രമണം

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുൻ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിന് വെട്ടേറ്റു. വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡില്‍ ആണ് സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ...

നാല് സീറ്റുകളില്‍ മത്സരിക്കാന്‍ ആര്‍.എം.പി: പി.ജയരാജനെതിരെ കെ.കെ.രമ മത്സരിച്ചേക്കുമെന്ന് സൂചന

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ ആര്‍.എം.പി മത്സരിക്കുന്നതായിരിക്കും. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവടങ്ങളിലാണ് ആര്‍.എം.പി മത്സരിക്കുക. ഞായറാഴ്ച നടന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് ...

വടകരയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

കോഴിക്കോട് വടകരയില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രദേശത്തെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ പുലര്‍ച്ചെ വടകര ചോളം വയല്‍ ...

വടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് വടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. വടകര ചോളം വയല്‍ ശ്രീജേഷിന്റെ വീട്ടിലാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതിന് മുമ്പ് വടകരയില്‍ തന്നെ ...

വടകരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

വടകര: വടകര ആയഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തില്‍ വീടിന്റെ വാതില്‍ തകര്‍ന്നു.  ഇന്നലെ രാത്രിയോടെ നടന്ന ...

വടകരയില്‍ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു

കോഴിക്കോട്: വടകരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചു

കോഴിക്കോട്: വടകര കുന്നുമ്മക്കരയില്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വെട്ടേറ്റ പ്രവര്‍ത്തകനെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മക്കരയിലെ വിഷ്ണു (22)വിനാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. ...

വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെ കല്ലേറ്

കോഴിക്കോട്: വടകര കടമേരിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേര്‍ക്ക് ആക്രമണം. യുവമോര്‍ച്ച സെക്രട്ടറി പ്രഭുല്‍ കൃഷ്ണയുടെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. വീട്ടിലേക്കു കല്ലെറിഞ്ഞ അക്രമികള്‍ തുടര്‍ന്ന് കരി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist