നിസാരമല്ല വാസ്തുവിളക്ക്; കൊളുത്തിയാൽ ഫലം ഉറപ്പ്; വീട്ടിൽ സ്ഥാപിക്കേണ്ടത് ഇങ്ങനെ
ഏതൊരു വീട് പണിയുമ്പോഴും നമ്മളെല്ലാം വാസ്തു നോക്കാറുണ്ട്. വാസ്തു ദോഷങ്ങൾ ഉണ്ടായാൽ കുടുംബത്തിൽ ഒരിക്കലും സ്വസ്തതയും സമാധാനവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ച് പണ്ട് കാലത്തുള്ള വീടുകളിൽ വാസ്തു ...