Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഏഴ് കുതിരകളുടെ ചിത്രത്തിന് ഇത്ര ശക്തിയോ?: സ്ഥാനം എവിടെയായിരിക്കണം എന്താണ് ഗുണം?

by Brave India Desk
Jul 7, 2024, 03:33 pm IST
in Lifestyle, Culture, Offbeat
Share on Facebook
Tweet
WhatsApp
Telegram

വീട്ടിൽ പലവിധത്തിലുള്ള പെയിന്റിംഗുകൾ തൂക്കി ഭംഗിയാക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും.പെയിന്റിംഗുകൾ വീടിന്റെ അലങ്കാരം വർദ്ധിപ്പിക്കുന്നു. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം, ചില ചിത്രങ്ങൾ നിങ്ങളുടെ വീട്ടിൽ വച്ചാൽ അത് പോസിറ്റീവ് എനർജി ആകർഷിക്കുന്നു.

വാസ്തു ശാസ്ത്രത്തിൽ ശുഭകരമായി കണക്കാക്കുന്ന മൃഗങ്ങളിൽ ഒന്നാണ് കുതിര.ഏഴ് എന്ന സംഖ്യ വളരെ പ്രാധ്യാന്യമുള്ള ഒന്നാണ്. സംഗീതത്തിലെ ഏഴ് സ്വരങ്ങൾ, ഏഴ് സാഗരങ്ങൾ, ഏഴ് വർണ്ണങ്ങൾ, സപ്തർഷികൾ, ആഴ്ചയിലെ ഏഴ് ദിവസങ്ങൾ, എന്നിവയൊക്കെ ഏഴ് എന്ന സംഖ്യയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ഊർജ്ജത്തിന്റെ നാഥനായ സൂര്യഭഗവാന്റെ തേരിലെ ഏഴ് കുതിരകൾ ആണുള്ളത്. ഇതെല്ലാം ഐശ്വര്യത്തെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിൽ ഏഴ് കുതിരകളുടെ ചിത്രം തൂക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.ഇത് സ്ഥിരത, ധൈര്യം, ശക്തി, വിശ്വസ്തത എന്നിവയെ പ്രതീകപ്പെടുത്തുന്നു.ഓടുന്ന കുതിരകൾ ജീവിതത്തിന്റെ വേഗതയും വളർച്ചയും ചിത്രീകരിക്കുന്നു.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

സ്വീകരണമുറിയിലും ഡൈനിങ് ഹാളിലും നിങ്ങൾക്ക് ഏഴ് കുതിരകളുടെ ഫോട്ടോ സൂക്ഷിക്കാം. പൂജാമുറിയിലോ കിടപ്പ് മുറിയിലോ ഇത് വയ്ക്കരുത്. കുതിരകൾക്ക് മുകളിലായി സൂര്യൻ ഉദിച്ചു വരുന്ന ചിത്രമോ ചന്ദ്രനുദിച്ചു നിൽക്കുന്ന ചിത്രമോ വയ്ക്കുന്നത് ഉത്തമമാണ്. എന്നാൽ കുതിരകളെ കെട്ടിയിട്ടിരിക്കുന്ന ചിത്രം നല്ലതല്ല.

തെക്കുവശത്ത് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അത് സാധിക്കാത്തവർക്ക് വടക്ക് വശത്തോ കിഴക്ക് വശത്തോ വയ്ക്കാം. സമാധാനപരമായ ഭാവത്തോടെ ഓടുന്ന കുതിരകളുടെ ചിത്രം വയ്ക്കുക. ആക്രമണകാരിയായ കുതിരയുടെ വാസ്തു പെയിന്റിംഗ് ഒരിക്കലും വീട്ടിൽ വയ്ക്കരുത്. വെള്ളത്തിലൂടെയല്ല തുറന്ന നിലത്തുകൂടി ഓടുന്ന കുതിരയുടെ ചിത്രം വേണം വയ്ക്കാൻ. കുതിരകളുടെ അപൂർണ്ണമായ ചിത്രം വയ്ക്കരുത്. ചുവന്ന പശ്ചാത്തലമുള്ള ഏഴ് കുതിരകളുടെ പെയിന്റിംഗ് ചൊവ്വയുടെ സ്വാധീനം ചെലുത്തും. അത് ഒരാളുടെ ആത്മാഭിമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. നീല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഏഴ് കുതിരകൾ ശനി ഗ്രഹത്തെ പ്രതിനിധീകരിക്കുകയും ഐക്യവും സമാധാനവും ക്ഷണിച്ചുവരുത്തുകയും ചെയ്യും

7 കുതിരകളുടെ പെയിന്റിംഗ് തൂക്കിയിടുന്നതിനുള്ള ഏറ്റവും നല്ല ദിശ വീടിന്റെയോ ഓഫീസിന്റെയോ തെക്ക് വശത്തെ ചുവരാണ്. ഈ ദിശ വിജയവും പ്രശസ്തിയും സൂചിപ്പിക്കുന്നു.വടക്ക്, സമ്പത്തിന്റെയും തൊഴിലിന്റെയും ദിശയാണ്. അതിനാൽ, വടക്ക് ഭിത്തിയിൽ 7 കുതിരകളുടെ പെയിന്റിംഗ് വയ്ക്കുന്നത് കുടുംബത്തിൽ ഐശ്വര്യം വർദ്ധിപ്പിക്കും,കിഴക്ക് ദിശയിൽ 7 കുതിരകളുടെ പെയിന്റിംഗ് സൂക്ഷിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ കരിയറിന്റെ വളർച്ചയിലേക്ക് നയിക്കും

Tags: HorseVASTU
Share3
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

Latest News

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

തീരത്തോടടുത്ത് അർണവ് ചുഴലിക്കാറ്റ് : ഇന്ന് രാത്രി വിശാഖപട്ടണത്തിന് സമീപം കരതൊടും ; ജാഗ്രത നിർദേശം

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

ഭീകരവാദവും വ്യാമോഹങ്ങളും മാറ്റി സ്വന്തം വികസനത്തിൽ ശ്രദ്ധിക്കൂ; പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടിയുമായി ഇന്ത്യ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബംഗാളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം , ഗ്യാനേഷ് കുമാറിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം ; ആവശ്യങ്ങൾ ഉന്നയിച്ച് മമത ബാനർജി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ ഐ സിക്ക് അധികാരമില്ല; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies