Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

നിസാരമല്ല വാസ്തുവിളക്ക്; കൊളുത്തിയാൽ ഫലം ഉറപ്പ്; വീട്ടിൽ സ്ഥാപിക്കേണ്ടത് ഇങ്ങനെ

by Brave India Desk
Aug 18, 2024, 02:47 pm IST
in Temple, Lifestyle, Culture
Share on Facebook
Tweet
WhatsApp
Telegram

ഏതൊരു വീട് പണിയുമ്പോഴും നമ്മളെല്ലാം വാസ്തു നോക്കാറുണ്ട്. വാസ്തു ദോഷങ്ങൾ ഉണ്ടായാൽ കുടുംബത്തിൽ ഒരിക്കലും സ്വസ്തതയും സമാധാനവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ച് പണ്ട് കാലത്തുള്ള വീടുകളിൽ വാസ്തു നോക്കിയാണ് ഓരോ കാര്യങ്ങളും ചെയ്യുക പതിവ്.

എന്നാൽ, വാസ്തുവിലുള്ള പിഴവ് മൂലമുള്ള ദോഷങ്ങൾക്ക് ഉത്തമ പരിഹാരമാണ് വാസ്തു വിളക്ക് കൊളുത്തുന്നത്. വാസ്തു വിളക്ക് തെളിയിച്ചാൽ, കുടുംബത്തിലെ ദോഷങ്ങളെല്ലാം അകറ്റി, ഐശ്വര്യം ഉണ്ടാകുമെന്നാണ് പറയുന്നത്. കൃത്യമായ വാസ്തു നിയമങ്ങളുടെ അടിസ്ഥാനത്തിൽ പണികഴിപ്പിക്കുന്ന വാസ്തു വിളക്കിന് നമ്മുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാനുള്ള കഴിവുണ്ടെന്ന് ആചാര്യന്മാർ പറയുന്നു.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

എന്നാൽ, വാസ്തുവിളക്ക് വീട്ടിൽ സ്ഥാപിക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു വിളക്കിന്റെ മുൻഭാഗം കിഴക്കോട്ട് ദർശനമാക്കി വേണം വക്കാൻ. പൂജാ മുറി ഉള്ളവർ അവിടെ വേണം ഈ വിളക്ക് വയ്ക്കാൻ. ഇല്ലാത്തവർ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി വാസ്തു വിളക്ക് സൂക്ഷിക്കാൻ. വിളക്ക് സൂക്ഷിക്കുന്ന ഭാഗം വൃത്തിയോടെ സൂക്ഷിക്കുകയും വേണം. വെള്ളിയാഴ്ച്ച ദിവസം അതിരാവിലെ വേണം വാസ്തു വിളക്ക് ആദ്യമായി വീട്ടിൽ കത്തിക്കാൻ. ഒരിക്കലും തെക്ക് ദിശയിൽ വിളക്ക് കൊളുത്തരുത്.

എപ്പോഴും വൃത്തിയാക്കി വേണം വിളക്ക് കത്തിക്കാൻ. മാത്രമല്ല, നല്ലത് പോലെ എണ്ണ ഒഴിച്ച് തെളിഞ്ഞ ജ്വാലയോടെ വേണം തെളിയിക്കാൻ. എല്ലാ പ്രപഞ്ച ശക്തികളെയും പഞ്ചഭൂതങ്ങളെയും ആരാധിക്കുന്നു എന്നാണ് വാസ്തു വിളക്ക് കത്തിക്കുന്നതിലൂടെ കരുതുന്നത്. ഈ വിളക്ക് തെളിയിക്കുന്നതോടെ, എല്ലാ ശക്തികളുടെയും അനുഗ്രഹം കുടുംബത്തിന് ലഭിക്കുന്നു.

വാസ്തു വിളക്ക് വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഒറിജിനൽ ആണോ എന്ന്് ഉറപ്പ് വരുത്തിമാത്രമേ വാങ്ങാവൂ. വർഷങ്ങളായി വാസ്തു വിളക്ക് വിൽക്കുന്ന ആളുകളിൽ നിന്നും വാങ്ങുന്നതായിരിക്കും ഉത്തമം.

Tags: VASTUvastu vilakk
Share6
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

Latest News

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies