റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് ; യുവതിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തു
എറണാകുളം : റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. തൃക്കാക്കര പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴായി പണം വാങ്ങിയെന്നും ഉള്ള യുവതിയുടെ ...