vigilance

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍;നടപടി വിജിലന്‍സ് ഡയറക്ടറുടെ ആവശ്യപ്രകാരം

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍;നടപടി വിജിലന്‍സ് ഡയറക്ടറുടെ ആവശ്യപ്രകാരം

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ . വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്പെന്‍ഷന്‍ നീട്ടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ ...

ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തുറമുഖവകുപ്പിലെ അഴിമതി; ജേക്കബ് തോമസിനെതിരെ കേസെടുത്തത് നിയമോപദേശം മറികടന്ന്

തുറമുഖ വകുപ്പിലെ ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തത് നിയമോപദേശം മറികടന്നെന്ന് റിപ്പോര്‍ട്ട്. ജേക്കബ് തോമസിനെതിരെ കേസെടുക്കരുതെന്ന് നിയമോപദേശ സമിതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുമറികടന്നാണ് ...

“വിജിലന്‍സുള്ളത് പിണറായിയുടെ അടുക്കളയിലോ ജലീലിന്റെ വീട്ടിലോ?”: മന്ത്രിക്കെതിരെ അന്വേഷണം നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി പി.കെ.ഫിറോസ്

“വിജിലന്‍സുള്ളത് പിണറായിയുടെ അടുക്കളയിലോ ജലീലിന്റെ വീട്ടിലോ?”: മന്ത്രിക്കെതിരെ അന്വേഷണം നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി പി.കെ.ഫിറോസ്

മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതി അന്വേഷിക്കാത്തതില്‍ സര്‍ക്കാരിനെയും വിജിലന്‍സിനെയും രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്തെത്തി. അന്വേഷണം നടത്തുന്നതിനെപ്പറ്റി വിവരാവകാശ പ്രകാരം അപേക്ഷ ...

സര്‍ക്കാരിന്റെ വീഴ്ച തുറന്ന് കാട്ടി രമേശ് ചെന്നിത്തല: “ഡാം തുറന്നപ്പോള്‍ ഭരണകക്ഷി എം.എല്‍.എമാര്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു”

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിനി നല്‍കി എന്ന പരാതിയാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ളത്. ഈ പരാതിയുടെ ...

വിജിലന്‍സ് പദവി ഒഴിഞ്ഞ് കിടക്കുന്നു, സംസ്ഥാനത്ത് 12 ഡി.ജി.പിമാര്‍ എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് 12 ഡി.ജി.പിമാര്‍ എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. കേന്ദ്രചട്ടങ്ങള്‍ ഇത് അനുവദിക്കുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. വിജിലന്‍സ് പദവി ഒഴിഞ്ഞ് കിടക്കുന്നു, ...

സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫീസുകളിലെയും വിജിലന്‍സ് നിരീക്ഷണം നിലച്ചതായി റിപ്പോര്‍ട്ട്

കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫീസുകളിലെയും അഴിമതി തടയാനുള്ള വിജിലന്‍സ് നിരീക്ഷണം നിലച്ചു. ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയശേഷം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ...

ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ്, അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി വിജിലൻസ്

തിരുവനന്തപുരം∙ സിപിഎം നേതാവ് ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ കാരണമായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലൻസ്. ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. കേസ് തുടരാനാവില്ലെന്നു വിജിലൻസ് ...

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: ബാര്‍ക്കോഴ കേസില്‍ വിജിസലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി വിജിലൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുതിയ തെളിവുകൾ ...

മെഡിക്കല്‍ കോഴ വിവാദത്തില്‍ തെളിവില്ല; വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. സംഭവത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ്. പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് പറയുന്നു. 5.6 കോടി രൂപയുടെ ...

കര്‍ഷകന്റെ ആത്മഹത്യ, ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍

  പേരാമ്പ്ര: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ നടക്കുന്നത് വ്യാപക ക്രമക്കേടുകളെന്ന് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തി. കരം സ്വീകരിച്ച ഭൂമി വനഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ...

ബന്ധുനിയമനം; ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്. അഴിമതി നിരോധനനിയമത്തിന്‍റെ പരിധിയില്‍ കേസ് വരില്ല. കേസിലെ അന്വേഷണം ...

വിജിലന്‍സിന് കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല; വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വിജിലന്‍സിനെതിരേ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സിന് കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. വിജിലന്‍സ് കേരള പോലീസിന്റെ ഭാഗം മാത്രമാണ്. അല്ലാതെ അവര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നും ഹൈക്കോടതി ...

‘സര്‍വീസ്, സ്ഥാനക്കയറ്റം എന്നീ കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ല’, വിജിലന്‍സ് അധികാര പരിധി വിട്ടാല്‍ ഇടപെടേണ്ടിവരുമെന്ന് ഹൈകോടതി

കൊച്ചി: വിജിലന്‍സിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈകോടതി. വിജിലന്‍സ് അധികാര പരിധി വിട്ടാല്‍ ഇടപെടേണ്ടിവരുമെന്ന് ഹൈകോടതി മുന്നറിയിപ്പ് നല്‍കി. ബന്ധുനിയമന കേസ് പരിഗണിക്കവെ ജസ്റ്റിസ് പി. ഉബൈദാണ് ഈ ...

വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ സ്വീകരിക്കില്ലെന്ന വിവാദ നോട്ടീസുമായി വിജിലന്‍സ്

തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ വിവാദ അറിയിപ്പുമായി വിജിലന്‍സ്. വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിലൂടെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വിജിലന്‍സ് ...

‘സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നത്’ വിജിലന്‍സിനെതിരെ ഹൈക്കോടതി

കൊച്ചി: സംസ്ഥാന വിജിലന്‍സിനെതിരെ ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് കോടതി അനാവശ്യ ...

പാറ്റൂര്‍ ഭൂമിയിടപാട് കേസ്; ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസില്‍ നാലാം പ്രതിയാണ് ...

പാറ്റൂര്‍ ഭൂമി ഇടപാട് കേസ്; വിജിലന്‍സിന് വീണ്ടും കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സിന് വീണ്ടും കോടതിയുടെ വിമര്‍ശം. ഭൂമി കൈയേറ്റം നടന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും കേസെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് വിജിലന്‍സ് കോടതി ചോദിച്ചു. ...

‘എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ തുടര്‍നടപടികളുണ്ടാകുന്നില്ല’, വിജിലന്‍സിനെതിരെ വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നുവെന്ന് വിജിലന്‍സിനെതിരെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ തുടര്‍നടപടികളുണ്ടാകുന്നില്ല. ഉന്നത സ്വാധീനമുപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുന്നുണ്ടോയെന്ന് ...

പാറ്റൂര്‍ ഭൂമി ഇടപാട് കേസ്; തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്ത അഡ്വക്കേറ്റ് ജനറിലിന്റെ നിയമോപദേശം വിജിലന്‍സ് പൂഴ്ത്തി

പാറ്റൂര്‍ ഭൂമി ഇടപാട് കേസ്; തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്ത അഡ്വക്കേറ്റ് ജനറിലിന്റെ നിയമോപദേശം വിജിലന്‍സ് പൂഴ്ത്തി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്ത അഡ്വക്കേറ്റ് ജനറിലിന്റെ നിയമോപദേശം വിജിലന്‍സ് പൂഴ്ത്തി. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ...

ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: എഡിജിപി ആര്‍. ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കേ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist