പരിപാടിക്കെത്തിയത് 6 മണിക്കൂർ വൈകി; ക്ഷമ ചോദിച്ചില്ല; വീണ്ടും നയൻതാരയ്ക്ക് രൂക്ഷ വിമർശനം
തെന്നിന്ത്യന്‍ താരം നയൻതാര വീണ്ടും വിവാദത്തില്‍. ഫെമി 9 എന്ന നയൻതാരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വൈകി എത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 6 മണിക്കൂര്‍ വൈകി ...