അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തെലുങ്ക് സിനിമയിലെ 'റൗഡി ബോയ്' വിജയ് ദേവരക്കൊണ്ടയും 'നാഷണൽ ക്രഷ്' രശ്മിക മന്ദാനയും ജീവിതത്തിൽ ഒന്നിച്ചു. ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ...

















