വീണ്ടും ബോംബ് ഭീഷണി; പാരീസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങൾക്കെതിരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാവുന്നു, പാരീസിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയർലൈൻസ് വിമാനത്തിന് ഇന്ന് ബോംബ് ഭീഷണിയ ഇതോ തുടർന്ന് വിമാനം അടിയന്തരമായി ...