മുന്നിലേക്ക് അല്ല, ആരോഗ്യത്തിനായി ഇനി പിന്നിലേക്ക് നടക്കാം
നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. നമ്മളിൽ ഒട്ട് മിക്ക പേരും മോണിംഗ് വാക്കിനും ഈവനിംഗ് വാക്കിനുമൊക്കെ പോകുന്നവരായിരിക്കും. സാധാരണയായി മുന്നോട്ട് ആണ് നാം നടക്കാറ്. ...