മുനമ്പത്തെ ഭൂമി ഇഷ്ടദാനം; വഖഫിന്റേതല്ല; നിലപാട് അറിയിച്ച് ഫറൂഖ് കോളേജ്
എറണാകുളം: വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ഫറൂഖ് കോളേജ്. മുനമ്പത്തെ ഏക്കറുകളോളം വരുന്ന ഭൂമി വഖഫ് ബോർഡിന്റേത് അല്ലെന്നാണ് ...